Top Storiesരാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി! എംഎല്‍എ ആണെങ്കിലും ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കില്ല; സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ രാത്രി കഴിച്ചുകൂട്ടുക ഒറ്റയ്ക്ക് തറയില്‍; സെല്ലില്‍ സഹതടവുകാരില്ല; അത്താഴത്തിന് ചപ്പാത്തിക്കൊപ്പം രസവും; നാളെ പ്രഭാതഭക്ഷണമായി രാവിലെ ഉപ്പുമാവും കടല കറിയും; രാഹുലിന് ഇത് രാഷ്ട്രീയ ഇറക്കത്തിന്റെ ജയിലറ!മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 7:00 PM IST